BJP MLA Ashish Deshmukh announces resignation and meets rahul gandhi <br />പരാജയ ഭീതിയെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് നേതാക്കളുടെ രാജി തുടരുകയാണ്. മധ്യപ്രദേശില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുറത്തുവന്നത് മന്ത്രിയായിരുന്നു. അതിന് പിന്നാലെ തന്നെ രാജസ്ഥാനില്‍ നിന്ന് ബിജെപി നേതാവും എംഎല്‍എയുമായ മാനവേന്ദ്ര സിങ്ങും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തി.<br />#BJP #Maharashtra